IPLൽ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ KKR അതു പൊരുതി SRHൽ നിന്നും പിടിച്ചുവാങ്ങി. ചെറിയ സ്‌കോര്‍ പിറന്ന മല്‍സരത്തില്‍ 6 വിക്കറ്റിനായിരുന്നു KKRന്റെ വിജയം<br /><br /><br /><br />